Pages

കടല്‍ തീരത്ത്-1

1 അഭിപ്രായം:

പട്ടേപ്പാടം റാംജി പറഞ്ഞു...

ഓവി വിജയന്റെ മൂലകഥയെ കേന്ദ്രീകരിച്ച് ഖാലിദ് മാഷിന്റെ രംഗാവിഷ്ക്കാരം വളരെ ഭഗിയായി. മനോഹരമായ അവതരണത്തില്‍ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. ഒരു ഭാഗം മാത്രമെ ഇപ്പൊല്‍ ഞാന്‍ നോക്കിയിട്ടുള്ളു.ാധ്യം കണ്ടതിന്റെ അഭിപ്രായം പറഞ്ഞിട്ട് അടുത്തത് കാണാം എന്ന് കരുതി. വെല്ലായണി പുഴ കടക്കാന്‍ എത്തുമ്പോള്‍ ഓര്‍ക്കുന്ന രംഗം അതിമനോഹരമായി എനിക്കനുഭവപ്പെട്ടു. നീലിയെ കാണിക്കാതെ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്നതും മികവേകി.
ബാലതാരങ്ങള്‍ കലക്കി.
ഡൗണ്‍ ലോഡ് ചെയ്ത് കാണാന്‍ കുറച്ചധികം സമയം എടുക്കുന്നു എന്നതണ്‌ ചെറിയ പ്രശ്നം. അങ്ങിനെയല്ലാതെ പറ്റില്ലല്ലൊ?
വളരെ വളരെ ഭംഗിയായി.
എല്ലാ അണിയറ ശില്പികള്‍ക്കും അഭിനന്ദനങ്ങള്‍.